Actor cum director Joy Mathew Criticises Chief Minister Pinarayi Vijayan. Pinarayi Vijayan made a statement about State film awards distribution. <br /> <br />സംസ്ഥാന ചലച്ചിത്ര വിതരണ വേദിയില്‍ എത്താതിരുന്ന സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി നടന്‍ ജോയ് മാത്യു. നമുക്ക് താരങ്ങളെയല്ല, നടീനടന്മാരെയാണ് വേണ്ടതെന്ന് ഇവര്‍ മനസ്സിലാക്കാത്തത് എന്താണെന്നും ജോയ് മാത്യു ചോദിക്കുന്നു.